'നടുവണ്ണൂരകം' വാർഷികാഘോഷം
ഷാർജ ∙ കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ സ്വദേശികളുടെ കൂട്ടായ്മയായ 'നടുവണ്ണൂരകം' ആറാം വാർഷികം ആഘോഷിച്ചു.

ഷാർജ ∙ കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ സ്വദേശികളുടെ കൂട്ടായ്മയായ 'നടുവണ്ണൂരകം' ആറാം വാർഷികം ആഘോഷിച്ചു. ദേശീയ ദിനാഘോഷങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു സംഘടിപ്പിച്ച 'നടുവണ്ണൂരുത്സവം' മാധ്യമ പ്രവർത്തകൻ ഷിനോജ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് അൽദാന അധ്യക്ഷനായി. നിജീഷ് വിനോയ് കാഞ്ഞിക്കാവ്, കെ.കെ. മൊയ്തീൻ കോയ തുടങ്ങിയവർ പ്രസംഗിച്ചു.
English Summary: