ഫാന്റസി ഫിയസ്റ്റ 2024 ഡിസംബർ 7ന്
അജ്മാൻ അൽ അമീർ സ്കൂൾ 33–ാം വാർഷികാഘോഷം ഫാന്റസി ഫിയസ്റ്റ 2024 ഈ മാസം 7ന് നടക്കും. എക്സിബിഷൻ, കലാപരിപാടികൾ, ഫൂഡ് ഫെസ്റ്റിവല്‍, വിദ്യാർഥികൾ നിർമിച്ച ഹ്രസ്വസിനിമകള്‍ എന്നിവ അരങ്ങേറും.

അജ്മാൻ ∙ അജ്‌മാൻ അൽ അമീർ സ്കൂൾ 33–ാം വാർഷികാഘോഷം ഫാന്റസി ഫിയസ്റ്റ 2024 ഈ മാസം 7ന് നടക്കും. എക്സിബിഷൻ, കലാപരിപാടികൾ, ഫൂഡ് ഫെസ്റ്റിവല്‍, വിദ്യാർഥികൾ നിർമിച്ച ഹ്രസ്വസിനിമകള്‍ എന്നിവ അരങ്ങേറും. ഇതോടൊപ്പം ഗ്രാൻഡ് പേരന്റ്സിനെ ആദരിക്കുന്ന ചടങ്ങുമുണ്ടായിരിക്കും. പരിപാടി അവിസ്‌മരണീയമായ അനുഭവമാക്കാനാണ് കുട്ടികളും രക്ഷിതാക്കളും ചെയർമാൻ എ. കെ. അബ്ദുൽ സലാമിൻറെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റും ശ്രമിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ.എസ്. ജെ. ജേക്കബ് പറഞ്ഞു.