അഭയാർഥികൾക്ക് യുഎഇയുടെ 2 ലക്ഷം ഡോളർ
അബുദാബി ∙ യുഎന്നിന്റെ 2025ലെ ജീവൻ രക്ഷാ അഭയാർഥി പദ്ധതിക്ക് യുഎഇ 2 ലക്ഷം ഡോളർ സംഭാവന ചെയ്തു.
അബുദാബി ∙ യുഎന്നിന്റെ 2025ലെ ജീവൻ രക്ഷാ അഭയാർഥി പദ്ധതിക്ക് യുഎഇ 2 ലക്ഷം ഡോളർ സംഭാവന ചെയ്തു.
അബുദാബി ∙ യുഎന്നിന്റെ 2025ലെ ജീവൻ രക്ഷാ അഭയാർഥി പദ്ധതിക്ക് യുഎഇ 2 ലക്ഷം ഡോളർ സംഭാവന ചെയ്തു.
അബുദാബി ∙ യുഎന്നിന്റെ 2025ലെ ജീവൻ രക്ഷാ അഭയാർഥി പദ്ധതിക്ക് യുഎഇ 2 ലക്ഷം ഡോളർ സംഭാവന ചെയ്തു. ലോകത്ത് കുടിയൊഴിപ്പിക്കപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾക്ക് സഹായം നൽകുന്നതിനാണിതെന്ന് യുഎന്നിലെ യുഎഇയുടെ സ്ഥിരം പ്രതിനിധി ജമാൽ അൽ മുഷാറഖ് പറഞ്ഞു. അഭയാർഥികളുടെ ദുരവസ്ഥ ലഘൂകരിക്കുന്നതിനുള്ള യുഎഇയുടെ പിന്തുണയെ യുഎൻ അഭയാർഥി ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡി അഭിനന്ദിച്ചു.
English Summary: