കഥാസമാഹാരങ്ങളുടെ ചർച്ച 14ന്
ഷാർജ∙ പ്രവാസി ബുക്സിന്‍റെ ആഭിമുഖ്യത്തിൽ ഈ മാസം 14ന് വൈകിട്ട് ആറ് മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ കഥായാനം : കഥ വഴിയിലൂടെ ഒരു യാത്ര പരിപാടി നടക്കും. ഹുസ്ന റാഫിയുടെ വാർസ് ഓഫ് ദ് റോസസ്, അജിത് കണ്ടല്ലൂരിൻറെ ഇസബെല്ല എന്നീ കഥാസമാഹാരങ്ങളാണ് ചർച്ച ചെയ്യുക. ഫോൺ: 0558062584.