ഖത്തർ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി വിവാഹിതനാകുന്നു
ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേനയായ ലെഖ്‌വിയ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി വിവാഹിതനാകുന്നു.

ദോഹ ∙ ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേനയായ ലെഖ്‌വിയ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി വിവാഹിതനാകുന്നു.
ശൈഖ് നാസർ ബിൻ ഹസൻ അൽ അബ്ദുൽറഹ്മാൻ അൽതാനിയുടെ മകൾ ഷെയ്ഖ ഫാത്തിമയാണ് വധു. വിവാഹ ചടങ്ങുകൾ ഇന്ന് (ശനി) നടക്കുമെന്ന് അമീരി ദിവാനി അറിയിച്ചു.
English Summary: