ദുബായ് ∙ രാജ്യത്ത് 18 – 25 വയസ്സുകാരിലെ പ്രമേഹരോഗികളുടെ എണ്ണം കൂടുന്നതായി സാമൂഹിക സുരക്ഷാ മന്ത്രാലയം. പ്രമേഹം ആരംഭദശയിലുള്ള 24 ശതമാനം പേരും ഈ പ്രായത്തിലുള്ളവരാണ്.

ദുബായ് ∙ രാജ്യത്ത് 18 – 25 വയസ്സുകാരിലെ പ്രമേഹരോഗികളുടെ എണ്ണം കൂടുന്നതായി സാമൂഹിക സുരക്ഷാ മന്ത്രാലയം. പ്രമേഹം ആരംഭദശയിലുള്ള 24 ശതമാനം പേരും ഈ പ്രായത്തിലുള്ളവരാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ രാജ്യത്ത് 18 – 25 വയസ്സുകാരിലെ പ്രമേഹരോഗികളുടെ എണ്ണം കൂടുന്നതായി സാമൂഹിക സുരക്ഷാ മന്ത്രാലയം. പ്രമേഹം ആരംഭദശയിലുള്ള 24 ശതമാനം പേരും ഈ പ്രായത്തിലുള്ളവരാണ്.  ഈ ഘട്ടത്തിലുള്ളവരിൽ 50.5 ശതമാനം പുരുഷന്മാരും 49.5 ശതമാനം സ്ത്രീകളുമാണ്. പരിശോധിച്ചവരിൽ അമിതവണ്ണമുള്ളവർ 36 ശതമാനമാണ്.

 പ്രമേഹം പ്രാഥമിക ഘട്ടത്തിലുള്ളവർ രക്തത്തിലെ കൊളസ്ട്രോൾ പരിശോധിച്ച്  മുൻകരുതലെടുക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഒരു വർഷത്തിനിടയിൽ ഒന്നര ലക്ഷത്തിലധികം പ്രമേഹ പരിശോധനകൾ മന്ത്രാലയം നടത്തി. ഇതിൽ 27.30% പേർ പ്രീ ഡയബെറ്റിസ് ഘട്ടത്തിലാണ്. 6.5 ശതമാനം പേർ പ്രമേഹം ബാധിതരായിരുന്നു. 

English Summary:

Diabetes Cases among 18-25 year Olds in the UAE are Rising