വീസ കച്ചവടം: കുവൈത്തില്‍ രണ്ട് പേര് അറസ്റ്റില്‍
വീസ കച്ചവടത്തിന്‍റെ പേരിൽ കുവൈത്തി സ്വദേശിയെയും പാക്കിസ്ഥാനിയെയും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

കുവൈത്ത് സിറ്റി∙ വീസ കച്ചവടത്തിന്‍റെ പേരിൽ കുവൈത്തി സ്വദേശിയെയും പാക്കിസ്ഥാനിയെയും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കമ്പനി വീസ ആൾ ഒന്നിന് 500 കുവൈത്ത് ദിനാർ എന്ന നിരക്കിൽ ഇവർ നൽകുകയായിരുന്നെന്ന് മന്ത്രാലയം വ്യക്തമാക്കി.
119 തൊഴിലാളികളിൽ നിന്ന് ഇവർ പണം മേടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തുടർനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.