പെരുമ പയ്യോളി യുഎഇ ഇരുപതാം വാർഷികം ആഘോഷിച്ചു
പെരുമ പയ്യോളി യുഎഇ ഇരുപതാം വാർഷികം (പെരുമോത്സവം) ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം സപ്ലൈകോ സിഎംഡി പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു.

ദുബായ് ∙ പെരുമ പയ്യോളി യുഎഇ ഇരുപതാം വാർഷികം (പെരുമോത്സവം) ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം സപ്ലൈകോ സിഎംഡി പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സാജിദ് പുറത്തൂട്ട്, ബഷീർ തിക്കോടി, സെക്രട്ടറി സുനിൽ പാറേമ്മൽ, ട്രഷറർ മൊയ്തീൻ പട്ടായി എന്നിവർ പ്രസംഗിച്ചു. അഡ്വ. മുഹമ്മദ് സാജിദിനെയും ഇ.കെ.ദിനേശനെയും ആദരിച്ചു.
ഗായകൻ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തിൽ ഗാനമേളയായിരുന്നു മുഖ്യ ആകർഷണം. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി.