മസ്‌കത്തില്‍ പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലീസ്
മസ്‌കത്തില്‍ പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലീസ്. സീബ് വിലായത്തിലെ അല്‍ ബറക പാലസ് റൗണ്ട് എബൗട്ട് മുതല്‍ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ മനാഹ് വിലായത്തിലെ അല്‍ സുമൂഖ് കോട്ട വരെയുള്ള ഭാഗത്ത് ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ പാര്‍ക്കിങ് നിരോധിച്ചതായി പൊലീസ് അറിയിച്ചു

മസ്‌കത്ത് ∙ മസ്‌കത്തില്‍ പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലീസ്. സീബ് വിലായത്തിലെ അല്‍ ബറക പാലസ് റൗണ്ട് എബൗട്ട് മുതല്‍ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ മനാഹ് വിലായത്തിലെ അല്‍ സുമൂഖ് കോട്ട വരെയുള്ള ഭാഗത്ത് ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ പാര്‍ക്കിങ് നിരോധിച്ചതായി പൊലീസ് അറിയിച്ചു. റോഡിന്റെ ഇരുവശങ്ങളിലും ഈ സമയങ്ങളില്‍ പാര്‍ക്കിങ് ചെയ്യരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.