ഖിദ്മ കുടുംബ സംഗമം സംഘടിപ്പിച്ചു
തൃശൂർ ചാവക്കാട് മഹല്ല് കൂട്ടായ്മയായ 'ഖിദ്മ' ദുബായ് കുടുംബ സംഗമം നടത്തി. പെയിന്റിങ്, കളറിങ്, വടംവലി, സ്പൂൺ റേസ് ഉൾപ്പെടെ വിവിധ മത്സരങ്ങളും വിനോദ പരിപാടികളും നടത്തി.

ദുബായ് ∙ തൃശൂർ ചാവക്കാട് മഹല്ല് കൂട്ടായ്മയായ 'ഖിദ്മ' ദുബായ് കുടുംബ സംഗമം നടത്തി. പെയിന്റിങ്, കളറിങ്, വടംവലി, സ്പൂൺ റേസ് ഉൾപ്പെടെ വിവിധ മത്സരങ്ങളും വിനോദ പരിപാടികളും നടത്തി.
സംഘാടക സമിതി സെക്രട്ടറി അബ്ദുൽ ഷുക്കൂർ, പ്രസിഡന്റ് എ. ടി. ഷരീഫ്, ഷഫീഖ്, സിബിൻ തുടങ്ങിയവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.