സൗദിയിൽ 56 ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള സമുദ്ര ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി
സൗദിയിൽ 56 ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള ഇയോസീൻ കാലഘട്ടത്തിലെ ആദ്യകാല സമുദ്ര ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.

റിയാദ് ∙ സൗദിയിൽ 56 ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള ഇയോസീൻ കാലഘട്ടത്തിലെ ആദ്യകാല സമുദ്ര ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. റാസ് അൽ-റൂസ് സെഡിമെന്‍ററിയിലെ ചുണ്ണാമ്പുകല്ലുകളുടെ പാളികളിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് സൗദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അൽ ഖൈൽ വെളിപ്പെടുത്തി.
വംശനാശം സംഭവിച്ച ക്യാറ്റ് ഫിഷ് സിലൂരിയൻ ആണ് ഈ ഫോസിലുകൾക്ക് കാരണമെന്നും രാജ്യത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ കണ്ടെത്തലാണ് ഇതെന്നും അബ അൽ-ഖൈൽ പറഞ്ഞു.
ഭൂമിശാസ്ത്രപരവും പുരാതനവുമായ പാരിസ്ഥിതിക വീക്ഷണകോണിൽ നിന്ന് ആദ്യകാല ഇയോസീൻ കാലഘട്ടത്തിലെ പരിസ്ഥിതിയെ മനസ്സിലാക്കുന്നതിൽ വലിയ പ്രാധാന്യമുള്ളതാണ് ഈ കണ്ടെത്തൽ.