തനിമ കുവൈത്ത് സംഘടിപ്പിക്കുന്ന ദേശീയ വടംവലി മത്സരം 13ന്
തനിമ കുവൈത്ത് സംഘടിപ്പിക്കുന്ന ദേശീയ വടംവലി മത്സരം 13ന് ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും.

കുവൈത്ത് സിറ്റി ∙ തനിമ കുവൈത്ത് സംഘടിപ്പിക്കുന്ന ദേശീയ വടംവലി മത്സരം 13ന് ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും. അമീരി പ്രോട്ടോക്കോൾ മേധാവി ഷെയ്ഖ് ഖാലിദ് അബ്ദുല്ല അൽ നാസർ അൽ സബാഹ് മുഖ്യാതിഥിയായിരിക്കും.
കുവൈത്തിലെ 27 ഇന്ത്യൻ സ്കൂളുകളിൽ നിന്നും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ വിദ്യാർഥികൾക്ക് ഡോ. അബ്ദുൽകലാം പേൾ ഓഫ് ദ് സ്കൂൾ അവാർഡ് ചടങ്ങിൽ സമ്മാനിക്കും.