വമ്പൻ ഓഫറുമായി യൂണിയൻ കോപ്; ആയിരത്തിലേറെ ഉൽപന്നങ്ങൾക്ക് 60% വരെ ഇളവ്
ദുബായ് ∙ ഈ മാസം ആറ് പ്രത്യേക പ്രമോഷനൽ ക്യാംപെയിനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. തിരഞ്ഞെടുത്ത ആയിരത്തിലേറെ ഉൽപന്നങ്ങൾക്ക് 60% വരെ ഇളവ് നേടാനാകും.

ദുബായ് ∙ ഈ മാസം ആറ് പ്രത്യേക പ്രമോഷനൽ ക്യാംപെയിനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. തിരഞ്ഞെടുത്ത ആയിരത്തിലേറെ ഉൽപന്നങ്ങൾക്ക് 60% വരെ ഇളവ് നേടാനാകും. വർഷാവസാനം പ്രമാണിച്ച് നൽകുന്ന പ്രത്യേക ഓഫർ ആണിതെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫിസർ സുഹൈൽ അൽ ബസ്തകി പറഞ്ഞു.
ഭക്ഷണസാധനങ്ങൾക്കും മറ്റ് ഉൽപന്നങ്ങൾക്കും ഇളവ് ലഭിക്കും. ഫ്രോസൺ ഉൽപന്നങ്ങൾ, ആട്ടിറച്ചി, പോത്തിറച്ചി, ചിക്കൻ, ബാർബിക്യു, ഗാർഡൻ സപ്ലൈ, തിരഞ്ഞെടുത്ത പഴങ്ങൾ, പച്ചക്കറികൾ, ജ്യൂസ്, വെള്ളം, പാലുൽപന്നങ്ങൾ, മധുരപലഹാരങ്ങൾ, മസാല, അരി, ഓയിൽ, സുഗന്ധദ്രവ്യം, കളിപ്പാട്ടങ്ങൾ, കോസ്മെറ്റിക്സ് തുടങ്ങിയ ഉൽപന്നങ്ങൾക്ക് ഇളവുണ്ട്. ഡിസംബർ സ്പെഷ്യൽ പ്രൊമോഷൻ ഓഫറുകൾ സ്മാർട്ട് സ്റ്റോർ ആപ്പിലൂടെ സ്വന്തമാക്കാം.