ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്
മസ്‌കത്ത് ∙ ഇന്ത്യൻ എംബസിയിൽ ഓപൺ ഹൗസ് ഇന്ന് (വെള്ളി) നടക്കും. എംബസി ഹാളിൽ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപൺഹൗസ് വൈകുന്നേരം നാല് മണി വരെ തുടരും. അംബാസഡർ അമിത് നാരംഗും മറ്റു ഉദ്യോഗസ്ഥരും സംബന്ധിക്കും. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പരാതികളും സഹായങ്ങൾ ആവശ്യമുള്ള വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ

മസ്‌കത്ത് ∙ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന് (വെള്ളി) നടക്കും. എംബസി ഹാളിൽ ഉച്ചയ്ക്ക് 2.30നാണ് ഓപ്പൺ ഹൗസ് തുടങ്ങുന്നത്.
വൈകിട്ട് നാല് മണി വരെ തുടരും. ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗും മറ്റു ഉദ്യോഗസ്ഥരും സംബന്ധിക്കും. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പരാതികളും സഹായങ്ങൾ ആവശ്യമുള്ള വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ അറിയിക്കാനാകും. മുൻകൂട്ടി അനുമതി നേടാതെയും ഓപ്പൺ ഹൗസിൽ പങ്കെടുക്കാം.