ADVERTISEMENT

കുവൈത്ത് സിറ്റി ∙ അവധിയിൽ പോയ കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) അംഗം നാട്ടിൽ വച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയിലാകുകയും നിരവധി ശസ്ത്രക്രിയക്ക് വിധേയമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി കെഡിഎൻഎയും അംഗങ്ങളും ചേർന്ന് ആദ്യഗഡുവായി 1,95,156 രൂപയുടെ സാമ്പത്തിക സഹായം നൽകി. 

English Summary:

Kozhikode District NRI Association Provides Financial Assistance to Injured Member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com