ദമാം ∙ ബന്ധുക്കളെ കാണാൻ ജിസാനിൽനിന്ന് റിയാദിലേക്ക് പുറപ്പെട്ട സൗദി കുടുംബത്തിന്റെ കാർ അപകടത്തിൽ പെട്ട് ഏഴു പേർ മരിച്ചു.

ദമാം ∙ ബന്ധുക്കളെ കാണാൻ ജിസാനിൽനിന്ന് റിയാദിലേക്ക് പുറപ്പെട്ട സൗദി കുടുംബത്തിന്റെ കാർ അപകടത്തിൽ പെട്ട് ഏഴു പേർ മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം ∙ ബന്ധുക്കളെ കാണാൻ ജിസാനിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട സൗദി കുടുംബത്തിന്റെ കാർ അപകടത്തിൽ പെട്ട് ഏഴു പേർ മരിച്ചു.  ജിസാന്‍ നിവാസികളായ സൗദി പൗരനും ഭാര്യയും അഞ്ചു മക്കളുമാണ്  അല്‍ഹസയിലെ ഖുറൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.   

സൗദി പൗരന്‍ അലി ബിന്‍ മുഹമ്മദ് ബിന്‍ അവാക് ഹദാദി, ഭാര്യ ഐശ് ബിന്‍ത് അഹ്മദ് ബിന്‍ അലി ഹദാഹി, ഇവരുടെ മക്കളായ മുഹമ്മദ്, ഹുസാം, ജൂരി, ജൈദാ, ജിയാന്‍ എന്നിവരാണ് മരണപ്പെട്ടത്. 

ADVERTISEMENT

ട്രക്ക് നിയന്ത്രണം വിട്ട് കാറില്‍ കൂട്ടിയിടിക്കുകയായിരുന്നെന്ന് അലിയുടെ സഹോദരന്‍ യഹ്‌യ ഹദാദി പറഞ്ഞു. കാര്‍ നിശ്ശേഷം തകര്‍ന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ ഉറൈറ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കി.

English Summary:

Tragic Accident Claims Seven Family Members in Al Ahsa, Saudi Arabia