100 ദശലക്ഷം 'ജാക്ക്പോട്ട് ' ആർക്ക്?, മലയാളി ഒന്നിച്ച് വാങ്ങിയത് 4 റോൾസ് റോയ്സുകൾ, ഇൻഫ്ലുവൻസർമാർക്ക് മുന്നറിയിപ്പ്; 7 രാജ്യാന്തര വാർത്തകൾ
വിമാന യാത്രയിൽ ചില ഇൻഫ്ലുവൻസർമാരുടെ അശ്രദ്ധമായ പ്രവർത്തികൾ വലിയ ഭവിഷ്യത്തുകൾക്ക് വഴിവയ്ക്കുമെന്ന് മുന്നറിയിപ്പ്. വെർജിൻ അറ്റ്‌ലാന്‍റിക്കിൽ 17 വർഷക്കാലം കാബിൻ ക്രൂ ആയി ജോലി ചെയ്ത സ്കൈ ടെയ്‌ലർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിമാന യാത്രയിൽ ചില ഇൻഫ്ലുവൻസർമാരുടെ അശ്രദ്ധമായ പ്രവർത്തികൾ വലിയ ഭവിഷ്യത്തുകൾക്ക് വഴിവയ്ക്കുമെന്ന് മുന്നറിയിപ്പ്. വെർജിൻ അറ്റ്‌ലാന്‍റിക്കിൽ 17 വർഷക്കാലം കാബിൻ ക്രൂ ആയി ജോലി ചെയ്ത സ്കൈ ടെയ്‌ലർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിമാന യാത്രയിൽ ചില ഇൻഫ്ലുവൻസർമാരുടെ അശ്രദ്ധമായ പ്രവർത്തികൾ വലിയ ഭവിഷ്യത്തുകൾക്ക് വഴിവയ്ക്കുമെന്ന് മുന്നറിയിപ്പ്. വെർജിൻ അറ്റ്‌ലാന്‍റിക്കിൽ 17 വർഷക്കാലം കാബിൻ ക്രൂ ആയി ജോലി ചെയ്ത സ്കൈ ടെയ്‌ലർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
1 ∙ വിമാന യാത്രയിലെ അശ്രദ്ധ: കാത്തിരിക്കുന്നത് ആജീവനാന്ത വിലക്കും അറസ്റ്റും
വിമാന യാത്രയിൽ ചില ഇൻഫ്ലുവൻസർമാരുടെ അശ്രദ്ധമായ പ്രവർത്തികൾ വലിയ ഭവിഷ്യത്തുകൾക്ക് വഴിവയ്ക്കുമെന്ന് മുന്നറിയിപ്പ്. വെർജിൻ അറ്റ്‌ലാന്‍റിക്കിൽ 17 വർഷക്കാലം കാബിൻ ക്രൂ ആയി ജോലി ചെയ്ത സ്കൈ ടെയ്‌ലർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
2 ∙ രാജാവിനുള്ള വിമാനത്താവളം നിർമിച്ച മലയാളി
കേരളത്തിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് 3.1 ബില്യൻ യുഎസ് ഡോളർ ആസ്തിയുള്ള പ്രസ്ഥാനത്തിന്‍റെ അമരക്കാരനാവുക. മുത്തശ്ശിക്കഥകളിൽ പോലും കേൾക്കാത്ത മഹാവിസ്മയം. കേരളത്തിന്‍റെ അഭിമാനമായ പ്രവാസി വ്യവസായി രവി പിള്ള കർമമേഖലയിൽ 50 വർഷം പൂർത്തിയാക്കുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
3 ∙ യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ഉടൻ; 100 ദശലക്ഷം ദിർഹം 'ജാക്ക്പോട്ട് '
യുഎഇയുടെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറിയാണ് ദി യുഎഇ ലോട്ടറി. 100 ദശലക്ഷം സമ്മാനത്തുകയുളള യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ഡിസംബർ 14 ന് നടക്കും. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
4 ∙ ദുബായ് പൊലീസിന്‍റെ പിടിയിൽ ഇന്‍റർപോൾ അന്വേഷിക്കുന്ന രാജ്യാന്തര കുറ്റവാളി
കുപ്രശസ്ത രാജ്യാന്തര കുറ്റവാളി ഒസ്മാൻ എൽ ബല്ലൂറ്റി അറസ്റ്റിലായി. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ഇയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
5 ∙ യുഎഇയിൽ സ്വകാര്യ കമ്പനികൾക്ക് മാർഗനിർദേശങ്ങൾ: ഓഫർ ലെറ്റർ നിർബന്ധം; പിന്നീട് ആനുകൂല്യങ്ങൾ കുറയ്ക്കരുത്
യുഎഇയിലെ സ്വകാര്യ കമ്പനികൾക്കുള്ള തൊഴിൽ മാർഗനിർദേശങ്ങൾ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറപ്പെടുവിച്ചു. തൊഴിലാളികളോടുള്ള കമ്പനി ഉടമകളുടെ ബാധ്യതകളാണ് പ്രധാനമായും അക്കമിട്ട് നിരത്തിയിട്ടുള്ളത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
6 ∙ യുഎഇയിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച് ദമ്പതികൾ
യുഎഇയിലേക്ക് 4.2 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച ദമ്പതികൾക്ക് ജീവപര്യന്തം തടവും 500,000 ദിർഹം പിഴയും കോടതി വിധിച്ചു. ഈ വർഷം ജനുവരി 2ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു 27 വയസ്സുകാരിയായ ഗാംബിയൻ യുവതിയുടെയും 35 വയസ്സുകാരനായ നൈജീരിയക്കാരന്റെയും കയ്യിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
7 ∙ 56 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ഖാദർ ഹാജി നാട്ടിലേക്ക്
ചിലപ്പോൾ ചിലത് ശരിയാകും, ചിലപ്പോൾ ചിലത് ശരിയാകില്ല. എന്നാൽ ശരിയായ പ്രവാസ ജീവിതതിന്റെ വർത്തമാനമാണ് ഹറമൈൻ ഖാദർ ഹാജിക്ക് പറയാനുള്ളത്. ഒരു പുരുഷായുസ്സ് മുഴുവൻ പ്രവാസത്തിന്റെ സന്തോഷവും സന്താപവും പങ്കിട്ട കണ്ണൂർ അഞ്ചരക്കണ്ടി മാമ്പ സ്വദേശി ടി. വി. അബ്ദുൽ ഖാദർ ഹാജി എന്ന ഹറമൈൻ ഖാദർ ഹാജി പ്രവാസത്തോട് വിട പറയുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.