2024നോട് വിടപറയാൻ ഇനി ദിവസങ്ങൾ മാത്രം. ഒട്ടേറെ വാർത്താവിശേഷങ്ങൾക്കു സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2024. 2025നെ വരവേൽക്കാൻ ലോകം ഒരുങ്ങുന്ന ഈ വേളയിൽ, ഗ്ലോബൽ മനോരമ റിഫ്ലക്ഷൻസ് 2024-25 സീരീസിലൂടെ, ഈ വർഷം ഗ്ലോബൽ മനോരമ പ്രസിദ്ധീകരിച്ച പ്രധാന സംഭവങ്ങളിലേക്ക് നമുക്ക് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024നോട് വിടപറയാൻ ഇനി ദിവസങ്ങൾ മാത്രം. ഒട്ടേറെ വാർത്താവിശേഷങ്ങൾക്കു സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2024. 2025നെ വരവേൽക്കാൻ ലോകം ഒരുങ്ങുന്ന ഈ വേളയിൽ, ഗ്ലോബൽ മനോരമ റിഫ്ലക്ഷൻസ് 2024-25 സീരീസിലൂടെ, ഈ വർഷം ഗ്ലോബൽ മനോരമ പ്രസിദ്ധീകരിച്ച പ്രധാന സംഭവങ്ങളിലേക്ക് നമുക്ക് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കാം. വിസ്മയകരമായ നേട്ടങ്ങൾ, അപ്രതീക്ഷിത തിരിച്ചടികൾ, ഹൃദയസ്പർശിയായ കഥകൾ... 2024 നമുക്ക് സമ്മാനിച്ചതെല്ലാം ഈ റിഫ്ലക്ഷൻസ് 2024-25 സീരീസിൽ.

രാമസ്വാമി ജയറാം

യുകെയിൽ കാണാതായ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി; നൊമ്പരമായി ഡോ. രാമസ്വാമി ജയറാം
യുകെയിലെ ഇപ്സ്വിച്ചിൽ കുടുംബമായി താമസിച്ചു വന്നിരുന്ന മലയാളി ഡോക്ടർ രാമസ്വാമി ജയറാമിനെയാണ് (56) മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ 30 ഞായറാഴ്ച പുലർച്ചെ 5.45 ന് വീട്ടിൽ നിന്നിറങ്ങിയ രാമസ്വാമിയെ പിന്നീട് കാണാതാകുകയായിരുന്നു. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ....

Representative Image. Image Credit: BabySofja / istockphoto.com.
ADVERTISEMENT

വരുന്നു 'ദ് യുഎഇ ലോട്ടറി'
യുഎഇയുടെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറി ദ് യുഎഇ ലോട്ടറി ഔദ്യോഗികമായി ആരംഭിച്ചു. 100 ദശലക്ഷം ദിർഹത്തിന്റെ 'ലക്കി ഡേ' ഗ്രാൻഡ് പ്രൈസ് ആണ് ഏറ്റവും വലിയ ആകർഷണം. ഉദ്ഘാടന തത്സമയ നറുക്കെടുപ്പ് ഡിസംബർ 14-ന് നടക്കും. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ....

ചിത്രത്തിന് കടപ്പാട്: സാം ആന്‍റോ

മകന്‍റെ വിവാഹത്തിന് എത്തിയ അതിഥികൾക്ക് നെപ്പോളിയന്‍റെ സ്നേഹ സമ്മാനം; ജപ്പാനിൽ കല്യാണം നടത്തിയതിന് പിന്നിലെ കാരണം
മകന്‍റെ വിവാഹത്തിന് എത്തിയ അതിഥികൾക്ക് നടൻ നെപ്പോളിയന്‍റെ സ്നേഹ സമ്മാനം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...

1. വ്ലാ‌ഡിമിർ പുട്ടിൻ. Image Credit: X/kremlinrussia, 2. അലീന കബയേവ. Image Credit: Instagram/alinakabaeva.officiaal
ADVERTISEMENT

പുട്ടിന്‍റെ ‘ഭയങ്കര കാമുകി’: ആരാണ് അലീന കബയേവ?
റഷ്യയുടെ അൺഒഫീഷ്യൽ പ്രഥമവനിതപുട്ടിന്‍റെ കാമുകിയെന്നും രഹസ്യഭാര്യയെന്നുമറിയപ്പെടുന്ന പഴയകാല ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് അലീന കബയേവയ്ക്കായി ദേശീയ ജിംനാസ്റ്റിക് ഫെസ്റ്റിവൽ റഷ്യയിൽ നടത്തിയിട്ടുണ്ട്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ....

ബ്രോൺവിൻ അറോറ ടിക്ക് ടോക്കിൽ പങ്കുവച്ച വിഡിയോകളിൽ നിന്നുള്ള ചിത്രങ്ങൾ

വയോധികനായ കാമുകന്റെ വിൽപത്രത്തിൽ ഇടംപിടിച്ചത് ആഘോഷിച്ച് യുവതിയുടെ നൃത്തം; വിമർശനം
ടൊറന്‍റോ ∙ വയോധികനായ കാമുകന്റെ വിൽപത്രത്തിൽ തന്‍റെ പേര് ഇടംപിടിച്ചതിന് ആശുപത്രി കിടക്കയ്ക്ക് സമീപം ആഹ്ലാദത്തോടെ നൃത്തം ചെയ്തതിന് മോഡലിനെതിരെ വിമർശനം. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ....

ADVERTISEMENT

റിഫ്ലക്ഷൻസ് സീരീസിലെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

റിഫ്ലക്ഷൻസ് സീരീസിലെ രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

English Summary:

Who is Alina Kabayeva? Model slammed for dancing gleefully by elderly boyfriend's hospital bed, prepares to inherit fortune