സി.പി.സാലിഹിന് പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്കാരം
ഷാര്‍ജ ∙ സാംസ്കാരിക സംഘടനയായ മല്‍ക്കയുടെ ഈ വര്‍ഷത്തെ പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ 2024 പുരസ്കാരം പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സി.പി.സാലിഹിന്.

ഷാര്‍ജ ∙ സാംസ്കാരിക സംഘടനയായ മല്‍ക്കയുടെ ഈ വര്‍ഷത്തെ പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ 2024 പുരസ്കാരം പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സി.പി.സാലിഹിന്. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രവർത്തനം പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശിയായ സാലിഹ് യുഎഇയിലെ “ആസ” ഗ്രൂപ് ചെയർമാൻ കൂടിയാണ്.