ജെറാൾഡ് ജോസഫിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി ∙ കാനഡയിലേക്ക് സ്ഥിരതാമസത്തിനു പോകുന്ന കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ജോയിന്റ് സെക്രട്ടറി ജെറാൾഡ് ജോസഫിന് യാത്രയയപ്പ് നൽകി.

എൻഇസികെ പള്ളിയിൽ നടന്ന ചടങ്ങിൽ കെടിഎംസിസി പ്രസിഡന്റ് വിനോദ് കുര്യൻ, സെക്രട്ടറി ഷിജോ തോമസ്, സജു വാഴയിൽ തോമസ്, റോയ് കെ. യോഹന്നാൻ, അജോഷ് മാത്യു, വർഗീസ് മാത്യു, ഷിബു വി. സാം, റെജു ഡാനിയേൽ ജോൺ, ബോബി കുര്യൻ, ബിജു ഫിലിപ്പ്, രാജു ചണ്ണപ്പേട്ട, ബിജോ കെ.ഈശോ, ജേക്കബ് മാമ്മൻ, ജോയ് മാത്യു, ജീസ് ജോർജ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ജോസ് തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി.