കുവൈത്തിലേക്ക് ലഹരി മരുന്ന് കടത്താന്‍ ശ്രമം; നാല് ഇറാന്‍ സ്വദേശികള്‍ക്ക് ജീവപര്യന്തം
ദ്വീപ് വഴി കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച നാല് ഇറാന്‍ സ്വദേശികള്‍ക്ക് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

കുവൈത്ത് സിറ്റി ∙ ദ്വീപ് വഴി കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച നാല് ഇറാന്‍ സ്വദേശികള്‍ക്ക് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 152 കിലോഗ്രാം ഹാഷിഷും സൈക്കോട്രോപിക് വസ്തുക്കളുമായി ഇറാനില്‍ നിന്ന് ബോട്ട് മാര്‍ഗം കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ചതാണ് കുബ്ബാര്‍ ദ്വീപില്‍ നിന്ന് മരുന്ന് വിരുദ്ധ വകുപ്പും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് പിടിച്ചെടുത്തത്.
തങ്ങള്‍ മയക്ക് മരുന്ന് ഉപയോഗിച്ച് അബാദന്‍ എരിയയില്‍ നിന്ന് ബോട്ട് എടുത്ത് മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍, ബോട്ട് ഉടമയ്ക്ക് ഇത് അറിയില്ലെന്ന് ഇവര്‍ കോടതിയില്‍ വ്യക്തമാക്കി.