ബഹ്റൈൻ ദേശീയ ദിനം: വനിതാ മെഡിക്കൽ ഫെയർ നാളെ, റജിസ്‌ട്രേഷൻ പുരോഗമിക്കുന്നു
ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് തണൽ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന വനിതാ മെഡിക്കൽ ഫെയറിലേക്കുള്ള റജിസ്‌ട്രേഷൻ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.

മനാമ ∙ ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് തണൽ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന വനിതാ മെഡിക്കൽ ഫെയറിലേക്കുള്ള റജിസ്‌ട്രേഷൻ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.നാളെയാണ് വനിതാ മെഡിക്കൽ ഫെയർ നടക്കുക.
സ്തനാർബുദം സ്വയം തിരിച്ചറിയുന്നതെങ്ങനെ എന്ന വിഷയത്തിൽ പ്രശസ്ത ഗൈനക്കോളജിസ്റ് ഡോ.സിൽവി ജോൺ ക്ലാസ് നയിക്കും.മെഡിക്കൽ ഫെയറിൽ പങ്കെടുക്കുന്ന ആദ്യത്തെ 300 സ്ത്രീകൾക്ക് 100 ബഹ്‌റൈൻ ദിനാറിന്റെ ലാബ് ടെസ്റ്റ് സൗജന്യമായി ലഭിക്കുന്നതാണ്. വനിതാ മെഡിക്കൽ ഫെയറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSfoLs6O3KX_KqiPuboQCQWxUni3O-2Co8_M_sHgVIUtEJHP5w/viewform കൂടുതൽ വിവരങ്ങൾക്ക്: 393629 68,അല്ലെങ്കിൽ 36 59 85 25 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.