ഒറ്റപ്പാലം നിവാസികളുടെ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു
ഷാർജ∙ ഒറ്റപ്പാലം നിവാസികളുടെ കുടുംബ കൂട്ടായ്മ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നടിയും നർത്തകിയുമായ വിന്ദുജ മേനേൻ, മാധ്യമ പ്രവർത്തക തൻഷീ ഹാഷിർ, ഡോ: സൗമ്യ സരിൻ ,സ്മിത പ്രമോദ്, എം.വി.അബ്ബാസ്, കെ. വി ഉമ്മർ, അഡ്വ. അക്ബറലി, സി. മുനീര്‍ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും ഗാനമേളയും നടന്നു.

ഷാർജ∙ ഒറ്റപ്പാലം നിവാസികളുടെ കുടുംബ കൂട്ടായ്മ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നടിയും നർത്തകിയുമായ വിന്ദുജ മേനേൻ, മാധ്യമ പ്രവർത്തക തൻഷീ ഹാഷിർ, ഡോ: സൗമ്യ സരിൻ ,സ്മിത പ്രമോദ്, എം.വി. അബ്ബാസ്, കെ. വി ഉമ്മർ, അഡ്വ. അക്ബറലി, സി. മുനീര്‍ എന്നിവർ പ്രസംഗിച്ചു.
കലാപരിപാടികളും ഗാനമേളയും നടന്നു.