വോയ്‌സ് കുവൈത്ത് വിദ്യാഭ്യാസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: വിശ്വകര്‍മ്മ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഐഡിയല്‍ കരിയര്‍ ആന്‍ഡ് എജ്യുക്കേഷന്‍ (വോയ്‌സ് കുവൈത്ത്)അംഗങ്ങളുടെ കുട്ടികള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് 2 പരീക്ഷകളില്‍ മികച്ച വിജയം നേടിയ സാഗീത്.കെ, ഗംഗ.ആര്‍, കാവ്യ ബിജു,

കുവൈത്ത് സിറ്റി ∙ വിശ്വകര്‍മ്മ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഐഡിയല്‍ കരിയര്‍ ആന്‍ഡ് എജ്യുക്കേഷന്‍ (വോയ്‌സ് കുവൈത്ത്) അംഗങ്ങളുടെ കുട്ടികള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് 2 പരീക്ഷകളില്‍ മികച്ച വിജയം നേടിയ സാഗീത്.കെ, ഗംഗ ആര്‍, കാവ്യ ബിജു, ശ്രീശാന്ത് എസ്.ആര്‍, മധുസൂദനന്‍ കെ.പി, ശ്രീരാഗ് റ്റി.വി, നിവേദ്യ പ്രസാദ്, ശ്രീഹരി ദിലീപ് എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍. ഡിസംബര്‍ 20 ന് വോയ്‌സ് കുവൈത്തിന്റെ 20–ാമത് വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.