ഖത്തർ ദേശീയ ദിനം ; ഒട്ടനവധി തടവുകാർക്ക് അമീർ മാപ്പ് നൽകി
ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഒട്ടനവധി തടവുകാര്‍ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി മാപ്പ് നല്കി. അതേസമയം മാപ്പിന്റെ ആനുകൂല്യം ലഭിച്ചത് എത്ര തടവുകാര്‍ക്കാണെന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ദോഹ∙ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഒട്ടനവധി തടവുകാര്‍ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി മാപ്പ് നല്കി. അതേസമയം മാപ്പിന്റെ ആനുകൂല്യം ലഭിച്ചത് എത്ര തടവുകാര്‍ക്കാണെന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് അമീർ മാപ്പ് നല്‍കുന്നത്. എല്ലാ വര്‍ഷവും രാജ്യത്തിന്റെ ദേശീയ ദിനത്തിലും റമസാനിലുമാണ് നിശ്ചിത എണ്ണം തടവുകാര്‍ക്ക് അമീർ മാപ്പ് നൽകുന്നത്.