വാട്സാപ്പിലൂടെ സ്ത്രീയെ അപമാനിച്ചു; യുവാവ് നഷ്ടപരിഹാരം നൽകാൻ വിധി
അൽഐൻ ∙ വാട്സാപ്പിലൂടെ മോശം സന്ദേശം അയച്ച് സ്ത്രീയെ അപമാനിച്ച യുവാവിനോട് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അൽഐൻ കോടതി ഉത്തരവിട്ടു.

അൽഐൻ ∙ വാട്സാപ്പിലൂടെ മോശം സന്ദേശം അയച്ച് സ്ത്രീയെ അപമാനിച്ച യുവാവിനോട് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അൽഐൻ കോടതി ഉത്തരവിട്ടു. അപമാനം മൂലം തനിക്കുണ്ടായ മാനഹാനിക്ക് 51,000 നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി നൽകിയ കേസിലാണ് വിധി.
English Summary: