ഖത്തറിന് ദേശീയ ദിനാശംസകൾ നേർന്ന് ഇന്ത്യ
ദോഹ ∙ ഇന്ന് ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന് ആശംസകൾ നേർന്ന് ഇന്ത്യൻ ഭരണാധികാരികൾ. പ്രസിഡന്‍റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും സർക്കാരിനും ഖത്തറിലെ ജനങ്ങൾക്കും ആശംസകൾ അറിയിച്ചു. ഭാവിയിലും ഇന്ത്യ-ഖത്തർ ബന്ധം കൂടുതൽ ദൃഢമാകും. ഖത്തറിലെ ഏറ്റവും

ദോഹ ∙ ഇന്ന് ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന് ആശംസകൾ നേർന്ന് ഇന്ത്യൻ ഭരണാധികാരികൾ. പ്രസിഡന്‍റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും സർക്കാരിനും ഖത്തറിലെ ജനങ്ങൾക്കും ആശംസകൾ അറിയിച്ചു. ഭാവിയിലും ഇന്ത്യ-ഖത്തർ ബന്ധം കൂടുതൽ ദൃഢമാകും.
ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യൻ സമൂഹത്തിന് ആതിഥേയത്വം വഹിച്ചതിന് ഖത്തറി നേതൃത്വത്തിനോട് നേതാക്കൾ നന്ദി പറഞ്ഞു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും സഹകരണത്തെയും അനുസ്മരിച്ച് കൊണ്ടാണ് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിക്ക് ദേശീയ ദിന ആശംസകൾ അറിയിച്ചത്.