വയനാട് ദുരിത ബാധിതര്‍ക്ക് സഹായം നല്കി
നൈറ്റിംഗേല്‍സ് ഓഫ് കുവൈത്തിന്റെ (NOK) ആഭിമുഖ്യത്തില്‍ വയനാട് ദുരിത ബാധിതര്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വയനാട് മേപ്പാടി സി.എസ്.ഐ ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍ 12 പേര്‍ക്കാണ് സാമ്പത്തിക സഹായം നല്‍കിയത്.

കുവൈത്ത് സിറ്റി ∙ നൈറ്റിംഗേല്‍സ് ഓഫ് കുവൈത്തിന്റെ (NOK) ആഭിമുഖ്യത്തില്‍ വയനാട് ദുരിത ബാധിതര്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വയനാട് മേപ്പാടി സി.എസ്.ഐ ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍ 12 പേര്‍ക്കാണ് സാമ്പത്തിക സഹായം നല്‍കിയത്.
യോഗത്തില്‍ കെ.ബാബു (മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്) റംല ഹംസ (മേപ്പാടി 6-ാം വാര്‍ഡ് അംഗം) മേപ്പാടി ഹോളി ഇമ്മാനുവേല്‍ സി.എസ്.ഐ ചര്‍ച്ച് വികാരി പി.വി ചെറിയാന്‍, ചൂരമല സെന്റ് സെബാസ്റ്റിയന്‍ പള്ളി വികാരി ഫാദര്‍ ജിബിന്‍ വട്ടുകുളത്തില്‍, നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് മുന്‍ അംഗം ജേൂബി സാബു, വി.ഡി ജോസ് (കെ.വി.വി.ഇ.എസ് വയനാട് വൈസ് പ്രസിഡണ്ട്)) എന്നിവര്‍ സംബന്ധിച്ചു. രഷ്മി ജോണ്‍ പരിപാടി ഏകോപിപ്പിച്ചു. കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയാണ് നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത്.