മാനവികതയ്ക്കായി എഐ ഉപയോഗം; സൗദി മൂന്നാമത്
റിയാദ് ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയ അവലോകനത്തിൽ യുഎസിനും യുകെയ്ക്കും പിന്നിൽ സൗദി മൂന്നാം സ്ഥാനത്ത്.

റിയാദ് ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയ അവലോകനത്തിൽ യുഎസിനും യുകെയ്ക്കും പിന്നിൽ സൗദി മൂന്നാം സ്ഥാനത്ത്. വിശ്വാസം, സുതാര്യത, മാർഗനിർദേശങ്ങൾ, റിസ്ക് മാനേജ്മെന്റ് എന്നിവയാണ് മാനവികതയുടെ പ്രയോജനത്തിനായി എഐ ഉപയോഗിക്കുന്നതിൽ സൗദിയെ മുന്നിലെത്തിച്ചത്.
ഇന്റർനെറ്റ് ഗവേണൻസ് ഫോറം പാനൽ ചർച്ചയിലാണ് സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി പ്രസിഡന്റ് അബ്ദുല്ല ബിൻ ഷറഫ് അൽ ഗാംദി മുന്നേറ്റങ്ങളെക്കുറിച്ച് പരാമർശിച്ചത്.