പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ രണ്ടാനച്ഛന്റെ വധശിക്ഷ നടപ്പാക്കി സൗദി
പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സൗദി പൗരനായ രണ്ടാനച്ഛന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തബൂക്ക്∙ പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സൗദി പൗരനായ രണ്ടാനച്ഛന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി ബാലിക കാദി ബിൻത് അബ്ദുൽഹക്കീം ബിൻ ഫഹദ് അൽഅനസിയെ ദണ്ഡ് ഉപയോഗിച്ച് ആവർത്തിച്ച് അടിച്ചുകൊലപ്പെടുത്തിയ മുഹമ്മദ് ബിൻ സൗദ് ബിൻ ഉമർ അൽസഹ്‌യാൻ അൽശഹ്‌റാനിക്ക് തബൂക്കിൽ ആണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്.