ഷാബിയ ക്രിക്കറ്റ് പ്രീമിയർ ലീഗ് പോസ്റ്റർ പ്രകാശനം
ശക്തി തിയറ്റേഴ്സ് അബുദാബി, ഷാബിയ മേഖല അബുദാബി സായിദ് സിറ്റി ഡ്രീംസ് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ വെച്ച് നടത്തുന്ന ഷാബിയ ക്രിക്കറ്റ് പ്രീമിയർ ലീഗിന്‍റെ പോസ്റ്റർ പ്രകാശനം മേഖല സ്പോർട്സ് സെക്രട്ടറി ഷെബീർ നാസർ, ശക്തി കേന്ദ്ര സ്പോർട്സ് വിഭാഗം സെക്രട്ടറി ഉബൈദ് എന്നിവർ ചേർന്ന് നിർവഹിച്ചു.

അബുദാബി ∙ ശക്തി തിയറ്റേഴ്സ് അബുദാബി, ഷാബിയ മേഖല അബുദാബി സായിദ് സിറ്റി ഡ്രീംസ് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ വെച്ച് നടത്തുന്ന ഷാബിയ ക്രിക്കറ്റ് പ്രീമിയർ ലീഗിന്‍റെ പോസ്റ്റർ പ്രകാശനം മേഖല സ്പോർട്സ് സെക്രട്ടറി ഷെബീർ നാസർ, ശക്തി കേന്ദ്ര സ്പോർട്സ് വിഭാഗം സെക്രട്ടറി ഉബൈദ് എന്നിവർ ചേർന്ന് നിർവഹിച്ചു.
പ്രകാശന ചടങ്ങിൽ ഡോ. സൗമ്യ സരിൻ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അജിൻ, ഷാബിയ മേഖല പ്രസിഡന്‍റ് ജുനൈദ്, ഷാബിയ മേഖല സെക്രട്ടറി അച്ചുത്, ഷാബിയ മേഖല വൈസ് പ്രസിഡന്‍റ് സഞ്ജയ്, മേഖല മെമ്പർഷിപ്പ് സെക്രട്ടറി ജ്യോതിഷ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും വിളിക്കുക: സ്പോർട്സ് സെക്രട്ടറി - ഷബീർ നാസർ -0552651265, മേഖല പ്രസിഡന്‍റ് - ജുനൈദ് -0507482400