വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളി അന്തരിച്ചു
സൗദി ജിസാനിൽ താമസ സ്ഥലത്ത് വാഷിങ് മെഷിനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പിൽ സുമേഷ് സുകുമാരൻ (38) മരിച്ചു. വെള്ളിയാഴ്ച രാത്രി 10ന് ആയിരുന്നു സംഭവം.

ജിസാൻ ∙ സൗദി ജിസാനിൽ താമസ സ്ഥലത്ത് വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പിൽ സുമേഷ് സുകുമാരൻ (38) മരിച്ചു. വെള്ളിയാഴ്ച രാത്രി 10ന് ആയിരുന്നു സംഭവം.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പിതാവ് സുകുമാരൻ മാതാവ് ഷൈനി. ഭാര്യ കാവ്യ. മകൻ സിദ്ധാർഥ്.