അറേബ്യന്‍ ഗള്‍ഫ് കപ്പ്: ഒമാന്‍ ഇന്ന് കുവൈത്തിനെ നേരിടും
അറേബ്യന്‍ ഗള്‍ഫ് കപ്പ് 26-ാം എഡിഷന് ഇന്ന് കുവൈത്തില്‍ തുടക്കമാകം. ഉദ്ഘാടന മത്സരത്തില്‍ ഒമാന്‍ ആതിഥേയരായ കുവൈത്തിനെ നേരിടും. ഒമാന്‍ സമയം രാത്രി ഒൻപത് മണിക്ക് കുവൈത്ത് സിറ്റിയിലെ ജാബിര്‍ അല്‍ അഹമദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

മസ്‌കത്ത് ∙ അറേബ്യന്‍ ഗള്‍ഫ് കപ്പ് 26-ാം എഡിഷന് ഇന്ന് കുവൈത്തില്‍ തുടക്കമാകം. ഉദ്ഘാടന മത്സരത്തില്‍ ഒമാന്‍ ആതിഥേയരായ കുവൈത്തിനെ നേരിടും. ഒമാന്‍ സമയം രാത്രി ഒൻപത് മണിക്ക് കുവൈത്ത് സിറ്റിയിലെ ജാബിര്‍ അല്‍ അഹമദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
അറേബ്യന്‍ ഗള്‍ഫ് കപ്പിനായുള്ള തങ്ങളുടെ തയാറെടുപ്പുകള്‍ നല്ല നിലയിലായിരുന്നുവെന്നും എല്ലാ ടീമുകളും മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ മത്സരങ്ങളുടെ വെല്ലുവിളുകള്‍ മനസ്സിലാക്കുന്നതായി പരിശീലകന്‍ റശീദ് ജാബിര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദ്യ മത്സരങ്ങള്‍ എപ്പോഴും ബുദ്ധിമുട്ടേറിയതായിരിക്കുമെന്നും എന്നാല്‍, കളിക്കാരെന്ന നിലയില്‍ ഞങ്ങള്‍ കുവൈത്തിനെ നേരിടാന്‍ തയാറെടുത്തതായും ഒമാന്‍ താരം മുഹമ്മദ് അല്‍ മുസ്‌ലമി പറഞ്ഞു.
ജനുവരി മൂന്നുവരെ തുടരുന്ന ടൂര്‍ണമെന്റില്‍ ഖത്തർ , യുഎഇ എന്നിവരാണ് ഗ്രൂപ്പ് എയില്‍ ഒമാനൊപ്പമുള്ള മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാംപ്യന്മാരായ ഇറാഖിനോടൊപ്പം സൗദി അറേബ്യ, ബഹ്‌റൈന്‍, യമന്‍ എന്നിവരുമാണുള്ളത്. 24ന് ഖത്തറിനെതിരെയും 27ന് യുഎഇക്കെതിരയെുമാണ് ഒമാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ വരുന്നത്.