ലോകകേരള സഭ രാജ്യാന്തര പ്രവാസി ദിനത്തിൽ ബഹ്‌റൈൻ നവകേരള പ്രതിനിധി പങ്കെടുത്തു
കേരള സർക്കാറിന്‍റെ നേതൃത്വത്തിൽ ഈ മാസം 18ന് കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ നടന്ന നോർക്ക റൂട്ട്സ് - ലോകകേരള സഭ രാജ്യാന്തര പ്രവാസി ദിനാചരണത്തിൽ ബഹ്‌റൈൻ നവകേരളയെ പ്രതിനിധീകരിച്ച് സെക്രട്ടറി എ.കെ. സുഹൈൽ പങ്കെടുത്തു.

മനാമ ∙ കേരള സർക്കാറിന്‍റെ നേതൃത്വത്തിൽ ഈ മാസം 18ന് കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ നടന്ന നോർക്ക റൂട്ട്സ് - ലോകകേരള സഭ രാജ്യാന്തര പ്രവാസി ദിനാചരണത്തിൽ ബഹ്‌റൈൻ നവകേരളയെ പ്രതിനിധീകരിച്ച് സെക്രട്ടറി എ.കെ. സുഹൈൽ പങ്കെടുത്തു. പ്രവാസി ഫെഡറേഷൻ പ്രസിഡന്റ് ഇ.ടി. ടൈസൺ എംഎൽഎയും ചടങ്ങിൽ സന്നിഹിതനായിരുന്നു.