ലോകകേരള സഭ രാജ്യാന്തര പ്രവാസി ദിനത്തിൽ ബഹ്‌റൈൻ നവകേരള പ്രതിനിധി പങ്കെടുത്തു
Mail This Article
×
മനാമ ∙ കേരള സർക്കാറിന്‍റെ നേതൃത്വത്തിൽ ഈ മാസം 18ന് കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ നടന്ന നോർക്ക റൂട്ട്സ് - ലോകകേരള സഭ രാജ്യാന്തര പ്രവാസി ദിനാചരണത്തിൽ ബഹ്‌റൈൻ നവകേരളയെ പ്രതിനിധീകരിച്ച് സെക്രട്ടറി എ.കെ. സുഹൈൽ പങ്കെടുത്തു. പ്രവാസി ഫെഡറേഷൻ പ്രസിഡന്റ് ഇ.ടി. ടൈസൺ എംഎൽഎയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
English Summary:
International Expatriate Day
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.