റിയാദ് ∙ റിയാദ് സീസൺ സ്‌നൂക്കർ ചാംപ്യൻഷിപ്പിൽ വടക്കൻ ഐറിഷ് താരം മാർക്ക് അലൻ കിരീടം നിലനിർത്തി.

റിയാദ് ∙ റിയാദ് സീസൺ സ്‌നൂക്കർ ചാംപ്യൻഷിപ്പിൽ വടക്കൻ ഐറിഷ് താരം മാർക്ക് അലൻ കിരീടം നിലനിർത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ റിയാദ് സീസൺ സ്‌നൂക്കർ ചാംപ്യൻഷിപ്പിൽ വടക്കൻ ഐറിഷ് താരം മാർക്ക് അലൻ കിരീടം നിലനിർത്തി. അവസാന മത്സരത്തിൽ ബെൽജിയൻ താരം ലൂക്കാ ബ്രെസലിനെ 5-1നാണ് പരാജയപ്പെടുത്തിയത്.

ടൂർണമെന്റിലുടനീളം അസാധാരണമായ പ്രകടനമാണ് അലൻ നടത്തിയത്. സെമി ഫൈനലിൽ ഇംഗ്ലിഷ് ഇതിഹാസ താരം റോണി ഒ സള്ളിവനെ 4-2 ന് പരാജയപ്പെടുത്തി. സെമിയിൽ വെൽഷ് താരം മാർക്ക് വില്യംസിനെ 4-2ന് തോൽപിച്ച് ബ്രെസൽ അസാധാരണ പ്രകടനം കാഴ്ചവച്ചു.

English Summary:

Riyadh Season Snooker Championship: Mark Allen claims victory at Riyadh Season Snooker Championship