നിയമലംഘനത്തെ തുടർന്ന് റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും പ്രദേശങ്ങളിലെ അഞ്ച് ആരോഗ്യ പ്രവർത്തകർക്കെതിരെ ശിക്ഷാ നടപടികൾ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്താണ് ഇവർ നിയമലംഘനം നടത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ നിയമലംഘനത്തെ തുടർന്ന് റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും പ്രദേശങ്ങളിലെ അഞ്ച് ആരോഗ്യ പ്രവർത്തകർക്കെതിരെ ശിക്ഷാ നടപടികൾ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്താണ് ഇവർ നിയമലംഘനം നടത്തിയത്.

സമൂഹ മാധ്യമത്തിൽ രോഗികളുടെ ചിത്രങ്ങൾ  പോസ്റ്റ് ചെയതതടക്കമുള്ള നിയമ ലംഘനങ്ങൾ ഇതിൽ  ഉൾപ്പെടുന്നു. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ആരോഗ്യ പ്രവർകർക്കെതിരെ  നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ADVERTISEMENT

പ്രഫഷനൽ സംവിധാനങ്ങളും നിയന്ത്രണ നിയമങ്ങളും പാലിക്കുന്നതിനും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള താൽപര്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഹെൽത്ത് കെയർ പ്രഫഷനുകളുടെ നിയമവും അതിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകി. പൊതു മൂല്യങ്ങളോ ധാർമികതയോ ലംഘിക്കുന്ന ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് സൈബർ ക്രൈം വിരുദ്ധ നിയമം അനുസരിച്ച് അഞ്ച് വർഷം വരെ തടവും മൂന്ന് ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

MoH to penalize 5 health practitioners for professional violations