സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ക്രിസ്മസ് കാരൾ സംഘടിപ്പിച്ചു
സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ക്രിസ്മസ് കാരൾ (സ്നേഹപിറവി) സംഘടിപ്പിച്ചു. എൻ.ഇ.സി.കെ ദേവാലയത്തിൽ നടന്ന കാരൾ സർവീസിൽ ഇടവക വികാരി റവ. പി.ജെ.സിബി ക്രിസ്മസ് സന്ദേശം നൽകി.

കുവൈത്ത് സിറ്റി ∙ സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ക്രിസ്മസ് കാരൾ (സ്നേഹപിറവി) സംഘടിപ്പിച്ചു. എൻ.ഇ.സി.കെ ദേവാലയത്തിൽ നടന്ന കാരൾ സർവീസിൽ ഇടവക വികാരി റവ. പി.ജെ.സിബി ക്രിസ്മസ് സന്ദേശം നൽകി.
റോയ് കെ.യോഹന്നാൻ, സജു വാഴയിൽ തോമസ്, ഇടവക സെക്രട്ടറി റെജു ഡാനിയേൽ ജോൺ, ട്രസ്റ്റി ബിജു സാമുവേൽ എന്നിവർ പ്രസംഗിച്ചു. ലിനു പി.മാണി കുഞ്ഞിന്റെ നേതൃത്വത്തിലായിരുന്നു കാരൾ ഗാനാലാപനം. സൺഡേ സ്കൂൾ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.