ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുടുംബസംഗമം
അൽഐൻ ∙ ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കിഫ ഇബ്രാഹിം അധ്യക്ഷനായി.

സ്റ്റേറ്റ് വർക്കിങ് പ്രസിഡന്റ് അൻസാർ കിളിമാനൂർ ഉദ്ഘാടനം ചെയ്തു. എ.കെ. സുധീർ, സലിം വെഞ്ഞാറമൂട്, സന്തോഷ് പയ്യന്നൂർ, ബെന്നി, ബിജിലി, ഫൈജി, അബ്ദുൽ ഷുക്കൂർ, നിസ്സാം ചുള്ളിമാനൂർ, ജോയ് മാത്യു, സാജൻ, മുജീബ് സബ്ജാൻ, മുബിന, ബീമാ, അഷറഫ് അലംകോട് എന്നിവർ പ്രസംഗിച്ചു.