യുഎഇയിൽ അസ്ഥിര കാലാവസ്ഥ വ്യാഴം വരെ; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അബുദാബി ∙ യുഎഇയിൽ തെക്കുകിഴക്കു ഭാഗത്തുനിന്നുള്ള ഉപരിതല ന്യൂനമർദം മൂലമുള്ള അസ്ഥിര കാലാവസ്ഥ വ്യാഴം വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അബുദാബി ∙ യുഎഇയിൽ തെക്കുകിഴക്കു ഭാഗത്തുനിന്നുള്ള ഉപരിതല ന്യൂനമർദം മൂലമുള്ള അസ്ഥിര കാലാവസ്ഥ വ്യാഴം വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം മേഘാവൃതമായിരിക്കുമെന്നും കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്നും അധികൃതർ പറഞ്ഞു.
തീരപ്രദേശത്തും വടക്കുകിഴക്കൻ പ്രദേശങ്ങളിലും ഇടവിട്ടുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു പ്രദേശങ്ങളിൽ പൊടിപടലങ്ങൾ നിറയുമെന്നും അധികൃതർ അറിയിച്ചു. ആസ്മ ഉൾപ്പെടെയുള്ള അലർജികളുള്ളവർ പുറത്തിറങ്ങുമ്പോൾ ചെവിയും മൂക്കും മറയ്ക്കണം.