കുവൈത്ത് സിറ്റി ∙ മാനവ കുലത്തിന്റെ രക്ഷ സുസാധ്യമാക്കുവാനായി ഈ ഭൂമിയിലേക്കവതരിച്ച ഉണ്ണി യേശുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി, മലങ്കര റൈറ്റ് മൂവ്മെന്റ് ഭക്തി സാന്ദ്രമായി ക്രിസ്മസ് ആഘോഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന്, ബുധനാഴ്ച വെളുപ്പിന് 3 മണിക്ക് കുവൈത്ത് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിൽ ക്രിസ്മസ്  ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് നടന്ന വിശുദ്ധ കുർബാനയോടു കൂടി  തിരുപ്പിറവി ആഘോഷങ്ങൾ സമാപിക്കുകയും ചെയ്തു. കെഎംആർഎം ആല്മീയ ഉപദേഷ്ടാവ് റവ.ഡോ.തോമസ് കാഞ്ഞിരമുകളിൽ ശുശ്രൂഷകൾക്കു നേതൃത്വം നൽകി.

English Summary:

Kuwait Malankara Rite Movement Christmas Celebration