ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ പുന്നയൂർക്കുളം സ്വദേശി വീട്ടിലെ വളപ്പിൽ ഷാജഹാൻ - ഷംന ദമ്പതികളുടെ മകനായ മുഹമ്മദ് ഹനീന്‍ (17) ആണ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ പുന്നയൂർക്കുളം സ്വദേശി വീട്ടിലെ വളപ്പിൽ ഷാജഹാൻ - ഷംന ദമ്പതികളുടെ മകനായ  മുഹമ്മദ് ഹനീന്‍ (17) ആണ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

ദേശീയ ദിന പൊതുഅവധി ദിനത്തിൽ  കാറിൽ സഞ്ചരിക്കവെ വുക്കൈറില്‍  വച്ച് കാറിന്റെ  ടയർപൊട്ടി  നിയന്ത്രണംവിട്ടായിരുന്നു അപകടം.  അപകടത്തിൽ ഹനീന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. സഹയാത്രികരായ രണ്ട് സുഹൃത്തുക്കൾ രക്ഷപ്പെട്ടു.

ADVERTISEMENT

ആയിഷ  സഹോദരിയാണ്. പിതാവ് ഷാജഹാൻ  ഖത്തർ എനർജി  മുൻജീവനക്കാരനും നോബിൾ ഇന്റർനാഷണൽ സ്കൂൾ സ്ഥാപക അംഗവുമാണ്. പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിനു ​കീഴിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

Muhammed Haneen, A Malayali student who was seriously injured in a road accident in Qatar has died.