ലഹരി മരുന്ന് കേസിൽ കുവൈത്തില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ. 160 കിലോ ഹാഷിഷ് കുവൈത്തിലേക്ക് കൊണ്ടുവന്ന മൂന്ന് പേര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.

ലഹരി മരുന്ന് കേസിൽ കുവൈത്തില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ. 160 കിലോ ഹാഷിഷ് കുവൈത്തിലേക്ക് കൊണ്ടുവന്ന മൂന്ന് പേര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി ∙ ലഹരി മരുന്ന് കേസിൽ കുവൈത്തില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ. 160 കിലോ ഹാഷിഷ് കുവൈത്തിലേക്ക് കൊണ്ടുവന്ന മൂന്ന് പേര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. രണ്ട് ഇറാന്‍ സ്വദേശികളും പൗരത്വരഹിത വിഭാഗത്തിൽ ഉൾപ്പെട്ട ഒരാളെയുമാണ് (ബെഡൂണ്‍))ജഡ്ജി അബ്ദുള്ള അല്‍ ആസ്മി ശിക്ഷിച്ചത്.

കടല്‍ മാര്‍ഗം മയക്ക് മരുന്ന് കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നു.

English Summary:

Three Drug Traffickers Sentenced to Death in Kuwait