ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം നറുക്കെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ദിവസങ്ങളുടെ വിഭാഗത്തിൽ 20, 11, 8, 17, 27, 23 എന്നീ നമ്പറുകളാണ് വിജയിച്ചത്. മാസങ്ങളുടെ വിഭാഗത്തിൽ 8 എന്ന നമ്പറാണ് വിജയിച്ചത്. 100,000 ദിർഹം സമ്മാനത്തുകയുള്ള ലക്കി ചാൻസ് ഐഡികൾ പ്രഖ്യാപിച്ചു. യുഎഇയിലെ ആദ്യത്തേതും ലൈസൻസുള്ളതുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം നറുക്കെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ദിവസങ്ങളുടെ വിഭാഗത്തിൽ 20, 11, 8, 17, 27, 23 എന്നീ നമ്പറുകളാണ് വിജയിച്ചത്. മാസങ്ങളുടെ വിഭാഗത്തിൽ 8 എന്ന നമ്പറാണ് വിജയിച്ചത്.

100,000 ദിർഹം സമ്മാനത്തുകയുള്ള ലക്കി ചാൻസ്  ഐഡികൾ പ്രഖ്യാപിച്ചു. യുഎഇയിലെ ആദ്യത്തേതും ലൈസൻസുള്ളതുമായ ലോട്ടറിയാണ് യുഎഇ ലോട്ടറി. ഗെയിം എൽഎൽസിയാണ് ഇത് നടത്തുന്നത്.

100,000 ദിർഹം സമ്മാനത്തുകയുള്ള ലക്കി ചാൻസ് ഐഡികൾ.Screengrab: Youtube/The UAE Lottery
ADVERTISEMENT

ഡിസംബർ 14ന് നടന്ന ആദ്യ നറുക്കെടുപ്പിൽ 100 ​​മില്യൻ ദിർഹം ജാക്ക്‌പോട്ട് ആർക്കും ലഭിച്ചിരുന്നില്ല. എന്നാൽ ആകെ 29,080 പേർക്ക് സമ്മാനങ്ങൾ ലഭിച്ചു. യുഎഇ ലോട്ടറി പ്രത്യേക സാങ്കേതികവിദ്യകളും അൽഗോരിതങ്ങളും ഉപയോഗിച്ചാണ് നടത്തുന്നത്. ഗെയിം എൽഎൽസി വികസിപ്പിച്ച ഈ സംവിധാനം സ്വതന്ത്ര ടെസ്റ്റിങ്, സർട്ടിഫിക്കേഷൻ സ്ഥാപനങ്ങൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയതാണ്.

English Summary:

UAE Lottery: Second draw results announced