മസ്‌കത്ത് ∙ ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ തൊഴില്‍ നിയമം ലംഘിച്ച 18 പ്രവാസികള്‍ അറസ്റ്റില്‍. നിസ്‌വ വിലായത്തില്‍ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ മന്ത്രാലയം ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ലേബര്‍ വിഭാഗം നിസ്‌വ നഗരസഭയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരായ പ്രവാസികളെ പിടികൂടിയത്. സ്വകാര്യ മേഖലയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ തൊഴില്‍ നിയമം ലംഘിച്ച 18 പ്രവാസികള്‍ അറസ്റ്റില്‍. നിസ്‌വ വിലായത്തില്‍ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ മന്ത്രാലയം ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ലേബര്‍ വിഭാഗം നിസ്‌വ നഗരസഭയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരായ പ്രവാസികളെ പിടികൂടിയത്.

സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയാണ് മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. തൊഴില്‍ നിയമം ലംഘിച്ച് തെരുവ് കച്ചവടം നടത്തിയവരും പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിന് പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ് തൊഴില്‍ മന്ത്രാലയം.

Image Credit :X/DK_Municipality
ADVERTISEMENT

സേഫ്റ്റി ആൻഡ് സെക്യൂരിറ്റി സര്‍വീസസുമായി സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം പരിശോധന നടത്തുന്നത്. തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിനുള്ള വിഷന്‍ 2040ന്റെ ഭാഗമായാണ് പരിശോധന.

English Summary:

18 expats arrested for violating Labour Laws in Oman