ബഹ്‌റൈൻ നവകേരള എംടി അനുസ്മരണം സംഘടിപ്പിച്ചു
മനാമ∙ മലയാളഭാഷയുടെയും സാഹിത്യത്തിന്‍റെ യും സിനിമയുടെയും ശക്തിദുർഗ്ഗമായിരുന്ന എംടി എന്ന രണ്ടക്ഷരം മാഞ്ഞുപോകുമ്പോൾ യാത്രയാകുന്നത് ഒരു കാലമാണെന്ന് ബഹ്‌റൈൻ നവകേരളയുടെ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഭാഷയ്ക്കും സാഹിത്യത്തിനും സിനിമയ്ക്കും എംടി നൽകിയ സംഭാവനകളെക്കുറിച്ച് മുഖ്യപ്രഭാഷകൻ ബഹ്‌റൈൻ നവകേരള

മനാമ∙ മലയാളഭാഷയുടെയും സാഹിത്യത്തിന്‍റെ യും സിനിമയുടെയും ശക്തിദുർഗ്ഗമായിരുന്ന എംടി എന്ന രണ്ടക്ഷരം മാഞ്ഞുപോകുമ്പോൾ യാത്രയാകുന്നത് ഒരു കാലമാണെന്ന് ബഹ്‌റൈൻ നവകേരളയുടെ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
ഭാഷയ്ക്കും സാഹിത്യത്തിനും സിനിമയ്ക്കും എംടി നൽകിയ സംഭാവനകളെക്കുറിച്ച് മുഖ്യപ്രഭാഷകൻ ബഹ്‌റൈൻ നവകേരള കോഓർഡിനേഷൻ കമ്മിറ്റി അംഗം എസ്.വി ബഷീർ വിശദമായി സംസാരിച്ചു. നവകേരള കോഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എംടിയെ അനുസ്മരിച്ചു.
ബഹ്‌റൈൻ നവകേരള വൈസ് പ്രസിഡന്‍റ് സുനിൽ ദാസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോയിന്‍റ് സെക്രട്ടറി പ്രശാന്ത് മാണിയത്ത് സ്വാഗതവും വൈസ് പ്രസിഡന്‍റ് ഷാജഹാൻ കരിവന്നൂർ നന്ദിയും പറഞ്ഞു.