കെസിസി ക്രിസ്മസ്, പുതുവർഷ ആഘോഷം സംഘടിപ്പിച്ചു
ദുബായ് ∙ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെസിസി) ക്രിസ്മസ്, പുതുവർഷാഘോഷവും വാർഷിക പ്രാർഥനയും നടത്തി. കെസിസി ദുബായ് സോൺ പ്രസിഡന്റ് ഫാ. ലിനു ജോർജ്, ഫാ. ലിബിൻ, ഫാ. സച്ചിൻ തിമത്തി എന്നിവർ പ്രാർഥനയ്ക്കു നേതൃത്വം നൽകി.

\വാർഷിക പ്രാർഥനയോട് അനുബന്ധിച്ച് ക്രിസ്മസ് സന്ദേശവും നവവത്സര ആശംസകളും കൈമാറി. ഗായക സംഘത്തിന്റെ ഗാനാലാപനവും നടന്നു. സെക്രട്ടറി ബ്ലെസ്സൻ ആന്റണി, വൈസ് പ്രസിഡന്റ് ടൈറ്റസ് പുലൂരാൻ, ജോയിൻ സെക്രട്ടറി ലിജു കൂരിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.