ദുബായ് ∙ സിഎ ഫൈനൽ പരീക്ഷയിൽ റാങ്കിന്റെ തിളക്കവുമായി പ്രവാസി വിദ്യാർഥിനി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൈനൽ പരീക്ഷയിൽ ദേശീയ തലത്തിൽ അഞ്ചാം റാങ്കും കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനവുമാണ് അംറത് ഹാരിസ് കരസ്ഥമാക്കിയത്. ദേശീയതലത്തിൽ 2021ൽ നടന്ന സിഎ ഇന്റർ പരീക്ഷയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സിഎ ഫൈനൽ പരീക്ഷയിൽ റാങ്കിന്റെ തിളക്കവുമായി പ്രവാസി വിദ്യാർഥിനി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൈനൽ പരീക്ഷയിൽ ദേശീയ തലത്തിൽ അഞ്ചാം റാങ്കും കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനവുമാണ് അംറത് ഹാരിസ് കരസ്ഥമാക്കിയത്. 

ദേശീയതലത്തിൽ 2021ൽ നടന്ന സിഎ ഇന്റർ പരീക്ഷയിൽ പതിനാറാം റാങ്കും അംറത് നേടിയിരുന്നു. ഷാർജയിൽ അക്കൗണ്ട്സ് മാനേജറായി ജോലി നോക്കുന്ന ഹാരിസ് ഫൈസൽ – ഷീബ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അംറത്. സഹോദരി അംജതയും സഹോദരി ഭർത്താവ്  തൗഫീഖും സിഎ ബിരുദധാരികളാണ്. 22 വർഷമായി മുൻപാണ് ഈ കുടുംബം യുഎഇയിൽ എത്തിയത്.

English Summary:

Non-resident Malayali secures top rank in CA final exam