ഒമാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് മരണം
മസ്കത്ത് ∙ ഒമാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് മരണം. സംഭവത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു. ദാഖിലിയ ഗവർണറേറ്റിലെ നിസ്‌വക്ക് സമീപം ബിർകത്ത് അൽ മൗസ് പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.

മസ്കത്ത് ∙ ഒമാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് മരണം. സംഭവത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു. ദാഖിലിയ ഗവർണറേറ്റിലെ നിസ്‌വക്ക് സമീപം ബിർകത്ത് അൽ മൗസ് പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. രണ്ട് പേർ അപകടസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.