പുതുവത്സരാശംസകൾ നേര്‍ന്ന് കുവൈത്ത് അമീര്‍
പുതുവത്സര വേളയില്‍ ലോക ജനതയ്ക്ക് ആശംസ നേര്‍ന്ന് കുവൈത്ത് അമീർ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബെര്‍ അല്‍ സബാഹ്.

കുവൈത്ത് സിറ്റി∙ പുതുവത്സര വേളയില്‍ ലോക ജനതയ്ക്ക് ആശംസ നേര്‍ന്ന് കുവൈത്ത് അമീർ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബെര്‍ അല്‍ സബാഹ്.സൗഹൃദ രാജ്യങ്ങളിലെ നേതാക്കൾക്ക് അമീർ പുതുവത്സരാശംസകൾ നേർന്നു. ലോക രാജ്യങ്ങൾക്കും ജനങ്ങൾക്കും സുരക്ഷ, സമാധാനം, സ്ഥിരത, സമൃദ്ധി, ആരോഗ്യം, ക്ഷേമം എന്നിവ കൈവരിക്കാൻ സാധിക്കട്ടെയെന്ന് അമീർ ആശംസിച്ചു.
English Summary: